വീറും വാശിയും നിറഞ്ഞ് ഇഞ്ചോടിഞ്ച് പോരാടിയ SSF എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ മൂന്നാമതും പുതുപ്പറമ്പ് യൂണിറ്റ് തന്നെ ട്രോഫിയിൽ മുത്തമിട്ടു.... കല്ലുവെട്ടുപ്പാറ, ആലച്ചുള്ളി യതാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി... വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...
സംഘാടകർക്കും മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അകമഴിഞ്ഞ അനുമോദനങ്ങളും പ്രാർത്ഥനകളും.....
എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ......
Monday, 10 August 2015
"പുതുപ്പറമ്പ് " #നമ്പർ1
"പുതുപ്പറമ്പ് " ഒന്നാം സ്ഥാനം നില നിർത്തി.
അല്ലാഹു അക്ബർ.
തുടർച്ചയായ മൂന്നാം തവണയും എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ പുതുപ്പറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരാർത്ഥികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ..
എടരിക്കോട് സെക്ടർ സാഹിത്യോത്സവിൽ പുതുപ്പറമ്പ് യൂണിറ്റ് ട്രോഫി ഏറ്റുവാങ്ങുന്നു.
എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
ചെറുശ്ശോല: എസ് എസ് എഫ് എടരിക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രാവിലെ 9:00 മണിക്ക് ആരംഭിച്ച് രാത്രി 10 :00 മണിക്ക് സമാപിച്ചപ്പോൾ 83ളം മത്സരയിനങ്ങളിൽ 500ളം കലാപ്രതിഭകൾ മാറ്റുരച്ചു.
279 പോയിന്റ്മായി ആല ചുള്ളി മൂന്നാം സ്ഥാനത്തും 299 പോയിന്റ് നേടി കല്ലുവെട്ടുപാറ രണ്ടാം സ്ഥാനവും നേടി.എന്നാൽ സെക്ടറിൽ ഌങ്ങളോട് കിടപിടിക്കാൻ ആരുമില്ലന്ന് ഒരിക്കൽ കൂടി തെളിയിച്ച് കൊണ്ട് 308 പോയിന്റ്മായി തുടർച്ചയായി മൂന്നാം തവണയും പുതുപ്പറമ്പ് യൂണിറ്റ് ഒന്നാം സ്ഥാനം നില നിർത്തി.
ചെറുശ്ശോല ഉസ്താദ് നഗറിൽ നടന്ന സമാപന സമ്മേളനം ബസീർ മാസ്റ്റർ ഉദ്ഘാടനവും സ്വലാഹുദീൻ മുസ്ലിയാർ പുതുപ്പറമ്പ് സ്വാഗതവും ആശംഷിച്ചു.
Saturday, 1 August 2015
പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്
പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് 2015
യൂണിറ്റ് സാഹിത്യോത്സവ് വിജയിപ്പിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ
