പുതുപ്പറമ്പ്: എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കള്‍ചരല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍" പൊതു പരീക്ഷക്ക് ഒരുങ്ങാം"എന്ന വിഷയത്തില്‍ എസ് ബി എസ് ജാലകംസംഘടിപ്പിച്ചു..എസ് എസ് എഫ് കോട്ടക്കല്‍ ഡിവിഷന്‍ കമ്മിറ്റി അംഗം ഷഹീദ് സഖാഫി ക്ലാസെടുത്തു..എസ് എസ് എഫ് യൂണിറ്റ് കള്‍ചരല്‍ സെക്രടറി ഷകീരലി കാട്ടില്‍ സ്വാഗതം ആശംസിച്ചു.എസ് ബി എസ് സെക്രടറി സല്മാന്‍ വി കെ നന്ദി പ്രകാശിപ്പിച്ചു.
Thursday, 13 March 2014
യൂണിറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു
പുതുപ്പറമ്പ്: പുതുപ്പറമ്പ് മൌലാന അബ്ദുല്‍ബാരി ഇസ്ലാമിക് അക്കാദമി ഹാളില്‍ നടന്ന യൂണിറ്റ് വാര്ഷിക കൗണ്‍സിലില്‍ എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
പ്രസിഡന്റ്:എം ടി സലാഹുദ്ദീന്‍ മുസ്ലിയാര്‍
ജനറല്‍ സെക്രടറി :ഷഫീഖ് ഓടക്കല്‍
ട്രഷറര്‍ :മുഹമ്മദ് സാലിഹ് പറാട്ട്
വൈസ് പ്രസിഡന്റ്: സി പി യാസിര്‍ മുസ്ലിയാര്‍
:ഹാഫിള് ഉനൈസ് മുസ്ലിയാര്‍ സി പി
കള്‍ച്ചറല്‍ സെക്രടറി:ഷക്കീറലി കാട്ടില്‍
ഗൈഡന്‍സ് സെക്രടറി:അബ്ദുറഹ്മാന്‍ പാറയില്‍
കള്‍ച്ചറv സമിതി : ഷക്കീറലി കാട്ടില്‍(കണ്വീനര്‍ ),നിയാസ് കെ ,അസ്ബല്‍ പി,സഫ്വാന്‍ എ ടി
ഗൈഡന്‍സ് സമിതി:അബ്ദുറഹ്മാന്‍ പാറയില്‍(കണ്വീനര്‍ ),മഹ്സൂഫ് കെ,മുബാറക് കെ,ജുനൈദ് സി പി
ദഅവാ ട്രെയിനിംഗ് സമിതി:സി പി യാസിര്‍ മുസ്ലിയാര്‍(കണ്വീനv ),സഫ്വാന്‍ സി പി, ജംഷീര്‍ പി
കൌണ്‍സില്‍ എടരികോട്ട് സെക്ടര്‍ ജനറല്‍ സെക്രടറി ആമിര്‍ എലാപറമ്പ് ഉദ്ഘാടനം ചെയ്തു.ഒ പി ഷാഫി മാസ്റ്റര്‍ വിഷയാവതരണം നടത്തി.ഷക്കീറലി കാട്ടില്‍ നന്ദി പ്രകാശിപ്പിച്ചു.

Wednesday, 12 March 2014
Tuesday, 11 March 2014
5-)0 ഘട്ട തര്ബിയത് ക്യാമ്പ്
പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് 5-)0 ഘട്ട തര്ബിയത് ക്യാമ്പ് പൂര്ത്തിയായി.ഫെബ്റുവരി 8 നു മൌലാനാ അബ്ദുല്‍ ബാരി ഇസ്ലാമിക് അക്കാദമി ഹാളില്‍ വെച്ച് നടന്നു .ക്ലാസിനു ഹനീഫ മുസ്ലിയാര്‍ ഇരിക്കൂര്‍ നേതൃതം നല്‍ കി.
Subscribe to:
Posts (Atom)