പുതുപ്പറമ്പ്:സുന്നി ബാല സംഘം പുതുപ്പറമ്പ് യൂനിറ്റ് പുന:സംഘടന പൂർത്തിയായ
ശേഷമുള്ള ആദ്യ 'ജാലകം' ക്യാമ്പ് മദ്രസത്തുൽ ബാരിസ്സുന്നിയ്യ യിൽ വെച്ച്
നടന്നു. നു നടന്ന ക്യാമ്പിനു എസ് എസ് എഫ് കോട്ടക്കൽ ഡിവി
ഷൻ കൾച്ചറൽ സെക്രടറി ബഷീർ മാസ്റ്റർ പെരുമണ്ണ നേതൃത്വം നല്കി.ക്യാമ്പിൽ വെച്ച് നടന്ന എസ് ബി എസ് മെമ്പര്ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് എടരിക്കോട് സെക്ടർ കൾച്ചറൽ സെക്രടറി ഷാഫി ഒ .പി നിർവഹിച്ചു .

.jpg)
.jpg)

No comments:
Post a Comment