Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Wednesday, 27 February 2013

മെമ്പര്‍ഷിപ്‌ വിതരനോല്‍ഗാടനം

സവാദ് ബുഖരി മുസ്സമിലിനു  മെമ്പര്‍ഷിപ്‌ നല്‍കി ‍ഔദ്യോഗിക  മെമ്പര്‍ഷിപ്‌ വിതരനോല്‍ഗാടനം ചെയ്യുന്നു.



Sunday, 17 February 2013

SSF മലപ്പുറം ജില്ല ഐ ടീം റാലി മാര്‍ച്ച്‌ 2 പെരിന്തല്‍മണ്ണ

SSF മലപ്പുറം ജില്ല ഐ ടീം റാലി മാര്‍ച്ച്‌ 2  പെരിന്തല്‍മണ്ണ

ബ്ലോഗിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു

 

 
എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌ കോട്ടക്കല്‍ ഡിവിഷന്‍ സെക്രെട്ടറി നൗഫല്‍ മാസ്റ്റര്‍ പുതുപ്പറമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.യൂണിറ്റ്  ഭാരവാഹികളേയും പ്രവര്‍തതകരെയും സാക്ഷി നിര്‍ത്തിയായിരുന്നു  ഉദ്ഘാടനം.എല്ലാ തിന്മകളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ്‌ ലോകത്ത് നന്‍മയുടെ പ്രകാശം പരത്താന്‍ ഈ സംരംഭത്തിനു കഴിയട്ടെ എന്ന് നൗഫല്‍ മാസ്റ്റര്‍ ആശംസിച്ചു.യൂനിറ്റ് സെക്രെട്ടെറി
ഷഫീഖ്  ഒടക്കല്‍ സ്വാഗത പ്രഭാഷണം നടത്തി .ജോയിന്റ് സെക്രെട്ടെറി
സ്വലിഹ് പറാട്ട് നന്ദി പ്രകാശിപ്പിച്ചു.

"തിരു നബി (സ )യുടെ സ്നേഹ പരിസരം " എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് മീലാദ് റാലി

"തിരു നബി (സ )യുടെ സ്നേഹ പരിസരം " എസ് എസ് എഫ്  പുതുപ്പറമ്പ് യൂനിറ്റ് മീലാദ് റാലി (27/01/13)




Monday, 11 February 2013

Sunday, 10 February 2013

തോല്‍ക്കാന്‍ നമുക്ക് മനസില്ല
വിശ്രമിക്കാന്‍ നമുക്ക് സമയമില്ല
നേരിന്റെ പക്ഷത്  
നെഞ്ഞുരപ്പോടെ പൊരുതാന്‍
ഇനി നമ്മള്‍ മാത്രം.............


എസ് എസ് എഫ് മധ്യ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഡിസംബര്‍ 30(2012)ഇന് പുതുപ്പറമ്പ് അങ്ങാടിയില്‍ നടത്തിയ ഭവന പ്രസംഗത്തില്‍  സെക്രെടെറി ഷഫീഖ് ഓടാക്കല്‍   സംസാരിക്കുന്നു .....




എസ് എസ് എഫ് മധ്യ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഡിസംബര്‍ 30(2012)ഇന് പുതുപ്പറമ്പ് അങ്ങാടിയില്‍ നടത്തിയ ഭവന പ്രസംഗത്തില്‍ നിന്ന്.....




എസ് എസ് എഫ് മധ്യ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഡിസംബര്‍ 30(2012)ഇന് ഒറ്റതെങ്ങ്  അങ്ങാടിയില്‍ നടത്തിയ ഭവന പ്രസംഗത്തില്‍  നിന്ന്.....

::വിപ്ലവ ഗാനം::


വരിക കര്‍മപ്പന്തമേന്തി ധര്‍മ രാജ്യം പണിയുവാന്‍
ഒരുമ മാനസങ്ങളാല്‍ കര്‍മ ഗാഥ തീര്‍ത്തിടാം
പോര്‍കളങ്ങളില്‍ തിളച്ച നാല്‍പതാണ്ടിന്‍ പാട്ടുകള്‍
ഉറചൊരറ്റ ശബ്ദമായുറക്കെ നാം മുഴക്കണം

നാം പിടിച്ച ഹരിത ധവള നീലിമയിപ്പൂങ്കൊടി
നാം പൊടിച്ച വേര്‍പ്പു തുള്ളിയില്‍ ജ്വലിച്ചതീക്കൊടി
തെരുവുകള്‍ പിടിച്ചെടുത്തധര്‍മ മുക്തമകണം
ഭീരുവായി മരിചതില്ല ധീര രക്തസാക്ഷികള്‍


ചാട്ടയില്‍ പിടഞ്ഞതും കരള്‍ പൊടിച്ചെറിഞ്ഞതും
വെട്ടിനൂറ് തുണ്ഡമായി രണാങ്കണം വരിചതും
പാട്ടിലലിയുമീണമല്ല കഥകളല്ലതോര്‍ക്ക നാം
പൂര്‍വികര്‍ നടന്നു പോയ കര്‍മരക്ത വഴികളാം

പീഢനങ്ങളക്രങ്ങള്‍ അധിനിവേശ വിക്രമം
ചെറുക്കണം തുരത്തണം അകം നിറഞ്ഞ ഭക്തിയാല്‍
മാറ്റിടാം നാമുക്കീലോകം ഊറ്റമൗള്ള പോരിനാല്‍
 പിഴച്ചിടാച്ചുവടിനാലുറച്ചു ധീര സാരഥേ....

അക്ഷരങ്ങളഗ്നിയാക്കി നാം തൊടുത്ത വാകിനാല്‍
ഫാസിസം നവീനവാദം തീപ്പടന്നു ചാനബലായ്
അനീതി വാഴും ലോകമില്‍ ഉറങ്ങിടാതെ കൂട്ടരെ
ഉറക്കു വിട്ടുറക്കെ നാം ഉണര്‍തു പാട്ടു പാടിടാം

പുതുപ്രഭാതം വന്നിടും ധര്‍മനാള്‍ പുലര്‍നിടും
പുതു വസന്തപ്പുലരിയോളം വിശ്രമിക്കയില്ല നാം
ഉഷസുദിക്കും ദിക്കുകള്‍ മുഴുക്കെ നാം മുഴക്കണം
എസ് എസ് എഫ്,എസ് എസ് എഫ്
എസ് എസ് എഫ് സിന്ദാബാദ്

Friday, 1 February 2013

എക്സ് ലെന്‍സി ടെസ്റ്റ്‌ 2013

എസ് എസ് എല്‍ സി  വിദ്യാര്‍ഥികള്‍ക്ക്  എസ്  എസ് എഫ്  സംഗടിപ്പിക്കുന്ന എക്സ് ലെന്‍സി ടെസ്റ്റ്‌  2013 ഫെബ്രുവരി  3 ഞായറായ്ച്ച 9 മണി മുതല്‍ പുതുപ്പറബ്  ഗവ:ഹയര്‍ സെക്കെന്ററി സ്കൂളില്‍ വെച്ച് നടത്തുന്നു.........