നൗഫൽ മാസ്റ്റ്ർ വി കെ "രിസാല"ക്കു വരി ചെർന്നു ഉൽഘാടനം ചെയ്യുന്നു.സെക്രട്ടറി സക്കീർ കാട്ടിൽ സമീപം.
Tuesday, 31 March 2015
രിസാല വാരിക പ്രചാരണ കാലം ഉദ്ഘാടനം
വായന സംസ്‌കൃതിയുടെ സമരമുദ്ര
രിസാല വാരിക
പ്രചാരണ കാലം
ഉദ്ഘാടനം
ഏപ്രില്‍ 1 ബുധന്‍ 3 pm
കെ പി കേശവമേനോന്‍ ഹാള്‍ (മാതൃഭൂമി ബുക്‌സ്)
കോഴിക്കോട്
പ്രമുഖര്‍ സംബന്ധിക്കുന്നു.
SSF ഉണര്‍ത്തുകാലം
ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു
SSF
ഉണര്‍ത്തുകാലം
മാര്‍ച്ച് 22 - ജൂലൈ 31
- ഗ്രാമസഞ്ചാരം
- ഉണര്‍ത്തു സമ്മേളനം
- സാഹിത്യ സായാഹ്നം
- ചര്‍ച്ചാ സമ്മേളനം
Subscribe to:
Posts (Atom)
