Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

എസ് ബി എസ്


                       എസ് എസ് എഫ് ഇന് കീഴ് കദകമായ് പ്രവര്‍ത്തിക്കുന്ന കുരുന്നുകളുടെ സന്ഗ്മാണ് സുന്നി ബാല സംഗം.വളര്‍ന്നു വരുന്ന കുരുന്നു മക്കളെ ധീനി വിങ്ജ്ഞാനം നല്‍കി ആത്മീയതയിലേക്ക് വഴി നടതുകഴാണ് എസ് ബി എസ് ഇന്റെ ലക്‌ഷ്യം








'സ്നേഹക്കൂട്ടം'



പുതുപ്പറമ്പ്:എസ്.എസ്.എഫ് നാല്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി മദ്രസകളില്‍ ഏപ്രില്‍ 7ന് എസ്.ബി.എസ് 'സ്നേഹക്കൂട്ടം' സംഘടിപ്പിച്ചു. സ്നേഹക്കൂട്ടത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും, പ്രമേയ പ്രഭാഷണവും നടന്നു.സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് പ്രതിനിധി സംസാരിച്ചു.പതാക ഉയര്‍ത്തല്‍, പോസ്റ്റര്‍ പ്രദര്‍ശനം, മധുര വിതരണം എന്നിവയും നടന്നു.തുടര്‍ന്ന് നാല്പതാം വാര്‍ഷിക സമ്മേളനം വിളംബരം ചെയ്ത് പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു.എസ്.എസ്.എഫ് നാല്പതാം വാര്‍ഷിക സമ്മേളനത്തിന്‍റെ  ഭാഗമായി സുന്നി  ജംഇയത്തുല്‍ മുഅല്ലിമീനാണ്  ഏപ്രില്‍ 7ന് സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും  'സ്നേഹക്കൂട്ടം' സംഘടിപ്പിക്കുന്നത്.

 എസ് ബി എസ്  സാഹിത്യ സമാജം



എസ് എസ് എഫ് സെക്രെറെരി സംസാരിക്കുന്നു .














എസ് ബി എസ് ജോയിന്‍റ്  സെക്രെട്ടറി:ഹബീബ് റഹ്മാന്‍ കെ വി .



















എസ് ബി എസ് പ്രസിഡന്റ് :സല്‍മാന്‍ വി കെ


















എസ് എസ് എഫ് പ്രസിഡന്റ്‌ സവാദ് ബുകാരി ക്വിസ് മത്സരം നടത്തുന്നു 

1 comment:

Unknown said...

ma sha allah valare athikam santhosham thonnunnu sbs poorvadhikam