എസ് എസ് എഫ് കോട്ടക്കൽ
ഡിവിഷൻ
പ്രവേശനോത്സവം നാളെ പുതുപ്പറമ്പിൽ
നടക്കും.മദ്രസത്തുൽ
ബാരിസ്സുന്നിയ്യയിൽ വെച്ച്
നടക്കുന്ന പരിപാടി എസ് വൈ എസ്
മലപ്പുറം ജില്ല പ്രസിഡന്റ്
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
ഉദ്ഘാടനം ചെയ്യും.മൌലാനാ അബ്ദുല്ബാരി ഇസ്ലാമിക്
അക്കാദമി ചെയർമാൻ സയ്യിദ്
ജഹ്ഫർ തുറാബ് തങ്ങള് പാണക്കാട്
പ്രാര്ത്ഥന നിർവഹിക്കും .ലത്തീഫ്
ഹാജി,ഡിവിഷൻ
കമ്മിറ്റി അംഗം ഷഹീദ്
സഖാഫി,സലാഹുദ്ധീൻ മുസ്ലിയാർ
തുടങ്ങിയവർ പങ്കെടുക്കും.
Tuesday, 5 August 2014
എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ പ്രവേശനോത്സവം നാള
Monday, 4 August 2014
എടരിക്കോട് സെക്ടർസാഹിത്യോത്സവ് സമാപിച്ചു
പാല ചി റ മാട് :എ സ് എസ് എഫ് എടരിക്കോട് സെക്ടർ
സാഹിത്യോത്സ അവസാനിച്ചപ്പോ ൾ സെ ക്ടറിൽ തങ്ങളോടു കിടപിടിക്കാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് 282 പൊഇന്റുമായി എ സ് എസ് എഫ് പുതുപ്പറമ്പ യൂനിറ് ഒന്നാം സ്ഥാനം നില നിരത്തി . 187 പൊഇന്റുമായി കെ വി പാറ രണ്ടും ,157 പൊഇന്റുമായി എലാപരമ്പ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .

Subscribe to:
Posts (Atom)