Wednesday, 12 March 2014
Tuesday, 11 March 2014
5-)0 ഘട്ട തര്ബിയത് ക്യാമ്പ്
പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് 5-)0 ഘട്ട തര്ബിയത് ക്യാമ്പ് പൂര്ത്തിയായി.ഫെബ്റുവരി 8 നു മൌലാനാ അബ്ദുല്‍ ബാരി ഇസ്ലാമിക് അക്കാദമി ഹാളില്‍ വെച്ച് നടന്നു .ക്ലാസിനു ഹനീഫ മുസ്ലിയാര്‍ ഇരിക്കൂര്‍ നേതൃതം നല്‍ കി.
Sunday, 5 January 2014
SSF Meelad Quiz
A)ദഹീയത്തുൽ ഖൽബി (റ)* ജിബ്‌രീൽ(അ ) നബി(സ ) തങ്ങളുടെ അടുത്ത് വഹയുമായി വരാറുള്ളത് ഏത് സ്വഹാബിയുടെ രൂപത്തിലായിരുന്നു ?
B)അബു ത്വൽഹാതുൽ അൻസാരി (റ )
C)അബു ദുജാന (റ )
ഉത്തരം 97 47 49 00 77 എന്ന നമ്പരിലേക്ക് എസ് എം എസ് അയക്കുക.
എസ് എം എസ് അയക്കേണ്ട രൂപ:
Option <space> അയക്കുന്ന ആളുടെ പേര്
എസ് എം എസ് അയക്കേണ്ട അവസാന തിയതി 12 -01-2014 ഞായർ 3.00pm
ഫല പ്രക്യാപനം ഞായരായ്ച്ച നടക്കുന്ന മീലാദ് സമാപന സമ്മേളനത്തിൽ .
എസ് ബി എസ് ജാലകം സംഘടിപ്പിച്ചു
പുതുപ്പറമ്പ്:സുന്നി ബാല സംഘം പുതുപ്പറമ്പ് യൂനിറ്റ് പുന:സംഘടന പൂർത്തിയായ
ശേഷമുള്ള ആദ്യ 'ജാലകം' ക്യാമ്പ് മദ്രസത്തുൽ ബാരിസ്സുന്നിയ്യ യിൽ വെച്ച്
നടന്നു. നു നടന്ന ക്യാമ്പിനു എസ് എസ് എഫ് കോട്ടക്കൽ ഡിവി
ഷൻ കൾച്ചറൽ സെക്രടറി ബഷീർ മാസ്റ്റർ പെരുമണ്ണ നേതൃത്വം നല്കി.ക്യാമ്പിൽ വെച്ച് നടന്ന എസ് ബി എസ് മെമ്പര്ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് എടരിക്കോട് സെക്ടർ കൾച്ചറൽ സെക്രടറി ഷാഫി ഒ .പി നിർവഹിച്ചു .
ഷൻ കൾച്ചറൽ സെക്രടറി ബഷീർ മാസ്റ്റർ പെരുമണ്ണ നേതൃത്വം നല്കി.ക്യാമ്പിൽ വെച്ച് നടന്ന എസ് ബി എസ് മെമ്പര്ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ് എസ് എഫ് എടരിക്കോട് സെക്ടർ കൾച്ചറൽ സെക്രടറി ഷാഫി ഒ .പി നിർവഹിച്ചു .
Subscribe to:
Posts (Atom)



.jpg)
.jpg)
.jpg)