Blogger templates

ബുള്ളറ്റിൻ:മുസ്‌ലിം പുണ്യാത്മാക്കളെ അവരുടെ ആത്മീയ പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തി സൗകര്യപൂര്‍വ്വം രാഷ്ട്രീയക്കള്ളികളിലേക്ക് ചുരുക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ആശയപരമായി ചെറുക്കുക                                                                                                                                                                                                                                                                                                                                                                                       അൽ ബയാൻ        ലൈബ്രററി & വായന ശാല         പുതുപ്പറമ്പ്

Saturday, 1 August 2015

പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്

പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് 2015

യൂണിറ്റ് സാഹിത്യോത്സവ് വിജയിപ്പിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.... ആമീൻ

Friday, 24 July 2015

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ്

എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് സാഹിത്യോത്സവ് 2015 ആഗസ്റ്റ് 1 ശനി.
മൗലാനാ അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി പുതുപ്പറമ്പ്.

സ്നേഹ സംഗമം

സ്നേഹ സംഗമം& സിയാറത്ത്

പെരുന്നാൾ സന്തോഷങ്ങൾ

ഇഫ്താർ സംഗമം

ഇഫ്താർ സംഗമം
മൗലാനാ അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി പുതുപ്പറമ്പ് .

Thursday, 23 July 2015

തസ്കിയത്ത് ക്യാമ്പ്

തസ്കിയത്ത് ക്യാമ്പ് പുതുപ്പറമ്പ് മസ്ജിദുൽ മുഹൈമിനിൽ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി സംസാരിക്കുന്നു.