പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കമ്മിറ്റിക്ക് കീഴിൽ ഹയർ
സെക്കന്ററി മീറ്റ് സംഘടിപ്പിച്ചു.പുതുപ്പറമ്പ് യൂണിറ്റിൽ നിന്നും പ്ലസ്
വണ്‍ പ്ലസ് ടു വിനു പഠിക്കുന്ന പ്രവർത്തകർക്ക് വേണ്ടിയാണ് മീറ്റ്
സംഘടിപ്പിച്ചത്.വിവിധ പദ്ധ
തികൾ ചര്ച്ച ചെയ്തു.പുതിയ ഹയർ എജു വിംഗ് രൂപികരിച്ചു.അതിന്റെ ചീഫ് ആയി ജുനൈദ് സി,പി.യെയും അസിസ്റ്റന്റ് ചീഫുമാരായി സലാം സി,ജംഷീർ സി എന്നിവരെയും ചുമതലപ്പെടുത്തി.ഷഫീഖ് ഓടക്കൽ ,അബ്ദുറഹ്മാൻ പി എന്നിവര് മീറ്റിംഗ് നിയന്ത്രിച്ചു.

No comments:
Post a Comment