പുതുപ്പറമ്പ്:എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കമ്മിറ്റിക്ക് കീഴിൽ
മുതഅല്ലിം മീറ്റ് സംഘടിപ്പിച്ചു.പുതുപ്പറമ്പിൽ നിന്നും വിവിധ
സ്
ഥാപനങ്ങളിലും പള്ളികളിലുമായി ദീനീ പഠനം നടത്തുന്ന ഇരുപതോളം പേർ സംഗമത്തിൽ പങ്കെടുത്തു.ബഹു:റഹീം അഹ്സനി ഉപദേശങ്ങൾ നല്കി.സലിം മുസ്ലിയാർ ,സലാഹുദ്ധീൻ മുസ്ലിയാർ ,സവാദ് ബുഖാരി ,ഷഫീഖ് ഓടക്കൽ എന്നിവര് ആശംസകൾ നേർന്നു .

No comments:
Post a Comment