പുതുപ്പറമ്പ് :എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് പ്രതിനിധി സമ്മേളനം ഇന്ന് 5.00 മണി മുതൽ മദ്രസാ ഹാളിൽ വെച്ച് നടക്കും.എസ് വൈ എസ് പുതുപ്പറമ്പ് യൂണിറ്റ് സെക്രടറി ഉദ്ഘാടനം നിർവഹിക്കും .മഗ്രിബിന് ശേഷം "വിപ്ലവ വഴിയിൽ " ദ്ര്ശ്യാവിഷ്കാരവും റിപ്പോര്ട്ട് അവതരണവും നടക്കും."പ്രബോധകന്റെ വഴി " വിഷയാവതരണം കോട്ടക്കൽ ദിവിശാൻ പ്രതിനിധി നിര്വഹിക്കും.യോഗത്തിൽ 2014 - 16 സംഘടനാ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ചെടുക്കും. മൌലാനാ അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ചെയർമാൻ സയ്യിദ് ജഹ്ഫർ തുറാബ് ബാഖവി പാണക്കാട് വിശിഷ്ടാതിഥിയിരിക്കും.പുതുപ്പറFriday, 28 November 2014
പ്രതിനിധി സമ്മേളനം
പുതുപ്പറമ്പ് :എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് പ്രതിനിധി സമ്മേളനം ഇന്ന് 5.00 മണി മുതൽ മദ്രസാ ഹാളിൽ വെച്ച് നടക്കും.എസ് വൈ എസ് പുതുപ്പറമ്പ് യൂണിറ്റ് സെക്രടറി ഉദ്ഘാടനം നിർവഹിക്കും .മഗ്രിബിന് ശേഷം "വിപ്ലവ വഴിയിൽ " ദ്ര്ശ്യാവിഷ്കാരവും റിപ്പോര്ട്ട് അവതരണവും നടക്കും."പ്രബോധകന്റെ വഴി " വിഷയാവതരണം കോട്ടക്കൽ ദിവിശാൻ പ്രതിനിധി നിര്വഹിക്കും.യോഗത്തിൽ 2014 - 16 സംഘടനാ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ചെടുക്കും. മൌലാനാ അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ചെയർമാൻ സയ്യിദ് ജഹ്ഫർ തുറാബ് ബാഖവി പാണക്കാട് വിശിഷ്ടാതിഥിയിരിക്കും.പുതുപ്പറ
Subscribe to:
Post Comments (Atom)

No comments:
Post a Comment