എസ് എസ് എഫ് കോട്ടക്കൽ
ഡിവിഷൻ
പ്രവേശനോത്സവം നാളെ പുതുപ്പറമ്പിൽ
നടക്കും.മദ്രസത്തുൽ
ബാരിസ്സുന്നിയ്യയിൽ വെച്ച്
നടക്കുന്ന പരിപാടി എസ് വൈ എസ്
മലപ്പുറം ജില്ല പ്രസിഡന്റ്
പി കെ എം സഖാഫി ഇരിങ്ങല്ലൂർ
ഉദ്ഘാടനം ചെയ്യും.മൌലാനാ അബ്ദുല്ബാരി ഇസ്ലാമിക്
അക്കാദമി ചെയർമാൻ സയ്യിദ്
ജഹ്ഫർ തുറാബ് തങ്ങള് പാണക്കാട്
പ്രാര്ത്ഥന നിർവഹിക്കും .ലത്തീഫ്
ഹാജി,ഡിവിഷൻ
കമ്മിറ്റി അംഗം ഷഹീദ്
സഖാഫി,സലാഹുദ്ധീൻ മുസ്ലിയാർ
തുടങ്ങിയവർ പങ്കെടുക്കും.
Tuesday, 5 August 2014
എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ പ്രവേശനോത്സവം നാള
Monday, 4 August 2014
എടരിക്കോട് സെക്ടർസാഹിത്യോത്സവ് സമാപിച്ചു
സാഹിത്യോത്സ അവസാനിച്ചപ്പോ ൾ സെ ക്ടറിൽ തങ്ങളോടു കിടപിടിക്കാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് 282 പൊഇന്റുമായി എ സ് എസ് എഫ് പുതുപ്പറമ്പ യൂനിറ് ഒന്നാം സ്ഥാനം നില നിരത്തി . 187 പൊഇന്റുമായി കെ വി പാറ രണ്ടും ,157 പൊഇന്റുമായി എലാപരമ്പ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .
Wednesday, 30 July 2014
സ്നേഹ സം ഗമവും സിയാറത്തും
പുതുപ്പ റമ്പ യൂ നിറ്റ് എസ് എസ് എഫിന്റെയും എസ് വൈ എസീന്റെയും ആബിമുക്യത്തി ൽ പെരുന്നാൾ നിസ്ക്കാരത്തിന് ശേ ഷം സ്നേഹ സം ഗമവും മര്ഹൂം അബ്ദുല്ബാരി മുസ്ലിയാർ (ന:മ ) കബര് സിയാരത്തും സങ്ങടിപ്പിചു .പ്രര്തനക്ക് സയ്യിദ് ജഹ്ഫർ തുറാബ് തങ്ങള് നെത്രത്വേം നൽകി . കയിഞ്ഞ ദിവസം രാത്രി തക്ബീര് ജാഥയും സങ്ങടിപ്പിച്ചിരുന്നു.
Sunday, 27 July 2014
ഖുറാൻ പാരായണ മത്സരവും സമൂഹ നോമ്പ് തുറയും സങ്ങടിപ്പിച്ചു
പു തുപ്പ റ മ്പ് : സി പി ഇസ്മയിൽ മു സ്ലിയാർസ്മാ രക ഖുറാൻ പാരായണ മത്സരവും സമൂഹ നോമ്പ് തുറയും മൌലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാ ധമിയിൽ വെച്ച സങ്ങടിപ്പിച്ചു നിരവധി മത്സരാര്തികൾ പങ്കെടുത്തു .മത്സരാര്തിക ൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു . സയ്യിദ് ജഹ്ഫർ തു റാബ് തങ്ങള് പാണക്കാട് ഉൽബോധന പ്രസംഗം നടത്തി . .
Monday, 21 July 2014
" ഖത്മ് ദുആ"
എസ് എ സ് എഫ് പുതുപ്പറ മ്പ് യൂണിറ്റു ഖതമുൽ ഖുര്ഹാൻ 20/07/2014 നു മസ്ജിദുൽ മുഹിമിന്ൽ വെച്ച സങ്ങടിപ്പിച്ചു .ബഹുമാന പ്പെട്ട തങ്ങള് ഉസ്താദിന്റെ നേത്രത ത്തിൽ സങ്ങടിച്ച കൂട്ടായ്മയിൽ ബഹുമാന്യരായ സൈതലവി സഖാഫി ,ഉസൈൻ ആഹ്സനി ചാപ്പനങ്ങാടി ,ലത്തീഫ് ഹാജി തുടങ്ങിയ പ്രമുകരും യൂനിറ്റ് പ്രവര്താകരും, മൌലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ദര്സു വിധ്യര്തികളും, കാരണ വന്മാരും സംഗമിച്ചു .പ്രൌഡ മായ പരിപാടിയിൽ തങ്ങൾ ഉസ്താദിന്റെ ഉപദേശവും ശേഷം പ്രവര്തകര്ക്കും മറ്റു സഹാകാരികല്ക്കും വേണ്ടി ദുആ ചെയ്യുകയും ചെയ്തു
.
