എസ് എ സ് എഫ് പുതുപ്പറ മ്പ് യൂണിറ്റു ഖതമുൽ ഖുര്ഹാൻ 20/07/2014 നു മസ്ജിദുൽ മുഹിമിന്ൽ വെച്ച സങ്ങടിപ്പിച്ചു .ബഹുമാന പ്പെട്ട തങ്ങള് ഉസ്താദിന്റെ നേത്രത ത്തിൽ സങ്ങടിച്ച കൂട്ടായ്മയിൽ ബഹുമാന്യരായ സൈതലവി സഖാഫി ,ഉസൈൻ ആഹ്സനി ചാപ്പനങ്ങാടി ,ലത്തീഫ് ഹാജി തുടങ്ങിയ പ്രമുകരും യൂനിറ്റ് പ്രവര്താകരും, മൌലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി ദര്സു വിധ്യര്തികളും, കാരണ വന്മാരും സംഗമിച്ചു .പ്രൌഡ മായ പരിപാടിയിൽ തങ്ങൾ ഉസ്താദിന്റെ ഉപദേശവും ശേഷം പ്രവര്തകര്ക്കും മറ്റു സഹാകാരികല്ക്കും വേണ്ടി ദുആ ചെയ്യുകയും ചെയ്തു
.

No comments:
Post a Comment