പുതുപ്പറമ്പ്: എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് കള്‍ചരല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍" പൊതു പരീക്ഷക്ക് ഒരുങ്ങാം"എന്ന വിഷയത്തില്‍ എസ് ബി എസ് ജാലകംസംഘടിപ്പിച്ചു..എസ് എസ് എഫ് കോട്ടക്കല്‍ ഡിവിഷന്‍ കമ്മിറ്റി അംഗം ഷഹീദ് സഖാഫി ക്ലാസെടുത്തു..എസ് എസ് എഫ് യൂണിറ്റ് കള്‍ചരല്‍ സെക്രടറി ഷകീരലി കാട്ടില്‍ സ്വാഗതം ആശംസിച്ചു.എസ് ബി എസ് സെക്രടറി സല്മാന്‍ വി കെ നന്ദി പ്രകാശിപ്പിച്ചു.

No comments:
Post a Comment