പുതുപ്പറമ്പ്:പുതുപ്പറമ്പ് ഗവ:ഹയര് സെക്കന്റെറി സ്കൂളില്‍ നടന്ന എസ് എസ് എഫ് എക്സലന്‍സി എക്സാം ശ്രദ്ദേയമായി.
.എസ് എസ് എല്‍ സി ,+2 വിഭാഗങ്ങളിലായി അമ്പതോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.ഇബ്റാഹിം സഅദി പാലചിറമാട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ആമിര്‍ എലാപറമ്പ് ക്ലാസെടുത്തു.
No comments:
Post a Comment