പുതുപ്പറമ്പ്: " തിരുനബിയുടെ സ്നേഹ പരിസരം"എന്ന പൃമേയത്തില്‍ നടത്തിയ മീലാദ് കാമ്പയിനറെ ഭാഗമായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ്കമ്മിറ്റിക്കു കീഴില്‍ മുബൈല്‍ മൌലിദ് സംഘടിപ്പിച്ചു.
വിവിധ പ്രവര്താകരുടെ വീട്ടില്‍ നടന്ന മൗലിദുകള്‍ക്ക് സവാദ് ബുഖരി,ഉനൈസ് മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
No comments:
Post a Comment