പുതുപ്പറമ്പ് :sslc ,plustwo പരീക്ഷ വിജയികളെ ആദരിക്കുന്നതിനായി എസ് എസ് എഫ് പുതുപ്പറമ്പ് യൂണിറ്റ് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു. എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ സെക്രടറി ഫിറോസ് മാസ്റ്റർ
പ്രോഗ്രാം ഉദ്ഘാടനം ചെയ്തു .സയ്യിദ് ജഹ്ഫർ തുറാബ് തങ്ങള് പാണക്കാട് പ്രാര്ത്ഥന നിർവഹിച്ചു .നൌഫൽ മാസ്റ്റർ ,ഉബൈദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു .മികച്ച മാര്ക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു.

No comments:
Post a Comment