പുതുപ്പറമ്പ്: മൗലാന അബ്ദുൽ ബാരി ഇസ്ലാമിക് അകാദമി ഹാളിൽ വെച്ച് നടന്ന കൗണ്‍സിലിന് സെക്ടർ ട്രഷറർ സലാം മാസ്റ്റർ കല്ലുവെട്ടുപാറ നേതൃത്വം നൽകി .നൗഫൽ മാസ്റ്റർ പുതുപ്പറമ്പ് കൗണ്‍സിൽ ഉദ്ഘാടന പ്രഭാഷണം നടത്തി.ഗൈഡൻസ് ,കൾച്ചറൽ റിപ്പോർട്ടുകൾ ശകീർ കെ,അബ്ദുറഹ്മാൻ പി എന്നിവർ അവതരിപ്പിച്ചു.അർദ്ധ വാർഷിക വരവ് ചെലവു റിപ്പോർട്ട് സ്വലിഹ് പറാട്ട് അവതരിപ്പിച്ചു.അവസാനം നടന്ന തർബിയ്യത് ക്ലാസിനു സിപി ഉബൈദ്സഖാഫി നേതൃത്വം നൽകി .ശിഹാബ് സ അദി ഒപി പ്രാർത്ഥന നിർവഹിച്ചു .ഷെഫീഖ് ഓടക്കൽ സ്വാഗതം ആശംസിക്കുകയും ശകീറലി കാട്ടിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

No comments:
Post a Comment