പുതുപ്പറമ്പ്:പത്താമത് തർബിയതു ക്യാമ്പ് അവസാനിച്ചു.മൗലാനാ അബ്ദുൽബരി ഇസ്ലാമിക് അക്കാദമി ഹാളിൽ നടന്ന ക്യാമ്പിനു സി പി ഉബൈദ് സഖാഫി നേത്രതം നൽകി .എസ് എസ് എഫ് പുതുപ്പറമ്പ് യൂനിറ്റ് റമളാൻ ക്യാംമ്പയിന്റെ ഭാഗമായി ഹിസ്ബ് ക്ലാസ്സ് ,ഖതം ദുആ ,ഇഹ്തികാഫ് ജൽസ ,സിയാറത്ത് ,ഇഫ്താർ മീറ്റ് തുടങ്ങിയവ സങ്കടിപ്പിക്കും .


No comments:
Post a Comment