പുതുപ്പറമ്പ്: പുതുപ്പറമ്പ് ടൌണ്‍ സുന്നി മസ്ജിദ് മുഹൈമിൻ നിസ്കാരത്തിനായി തുറന്നു കൊടുത്തു .ഒ കെ റഷീദ്നി മുസ്ലിയാർ പള്ളി തുറന്നു ,നിസ്കാരത്തിനു തിരുരങ്ങാടി ഖാസി നേത്രത്വം നൽകി .സയ്യിദ് ജഹ്ഫർ തുറാബ് തങ്ങൾ പാണക്കാട് ,സ്വലാഹുദ്ധീൻ ബുഖാരി,ഹുസൈൻ അഹ്സനി ചാപ്പനങ്ങാടി ,മുഹ് യദ്ധീൻ കുട്ടി ബാഖവി ,ലത്തീഫ് ഹാജി തുടങ്ങി പ്രമുകർ സംഭന്ധിച്ചു.
കൂടുതൽ ചിത്രങ്ങൾ ഗാലറി സന്ദർഷിക്കുക



No comments:
Post a Comment