പുതുപ്പറമ്പ് :എസ് എസ് എഫ് നാൽപ്പത്തിമൂന്നാം ജന്മദിനത്തിൻ്റെ ഭാഗമായി പുതുപ്പറമ്പ് യൂണിറ്റ് പ്രവർത്തകർ ഒരുമിച്ച് കൂടിയ മധുര സംഘമം .പ്രവർത്തകർക്കിടയിൽ ആവേശമേകി എസ് എസ് എഫ് മുൻ ജില്ല പ്രതിനിധി നൗഫൽ മാസ്റ്ററുടെ ക്ലാസും ലഡു വിതരണവും നടന്നു.
Post a Comment
No comments:
Post a Comment