പുതുപ്പറമ്പ്: ന്യൂജനറേഷൻ തിരുതൈഴുതുന്നു എന്ന സന്ദേശത്തിൽ എസ് എസ് എഫ് സംസ്ഥാന നേതാക്കൾ നടത്തുന്ന ഗ്രാമ സഞ്ചാരം എടരിക്കോട് സെക്ടറിൽ പുർത്തിയായി. സംസ്ഥാന നേതാക്കളായ ഉമർ ഓങ്ങല്ലൂർ, ശാഫി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു, ഗ്രാമ സംഗത്തെ വരവേൽക്കാൻ പുതുപ്പറമ്പ് യൂണിറ്റ് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത് .

No comments:
Post a Comment