മുഹമ്മദ് സ്വാലിഹ് ഒ കെ
പതിനാറുങ്ങൽ
മകര മാസത്തിലെ
മഞ്ഞിൻ കണങ്ങളെ
മാറ്റി മറിച്ചതും നീ .....
പച്ചപ്പിൻ ഭംഗി പോൽ
നിവർന്ന് നിന്നതും നീ
ഉദ്യാന ദേവതയാം
പൈങ്കിളി നീ.......
നിന്നെയും നോക്കി- ഞാൻ
ബസ്സിനെ കാത്തതും
വഴി മധ്യയിൽ
നാം മധുരം പങ്കിട്ടതും
ഓർമ തന്നെ
സഖിയേ നീ വരികില്ലയോ.....?
എന്റെ ഹൃത്തിന്റെ
നൊമ്പരം തീർത്തിടാനായ്
കാത്തിരിക്കുന്നു നിന്നെ-
ഞാൻ- വേർപ്പാടിൻ വേദനയാൽ,

No comments:
Post a Comment